CourtMesh

Section 19: ചട്ടങ്ങള് ഉണ്ടാക്കുവാനുള്ള അധിോരം

The Kerala State Elderly Commission Act, 2025State Act of Kerala · Act 5 of 2025

(1) സര്ണ്ക്കാരിന്, ഗസറ് വിജ്ഞാപനം വെി, ഈ ആേ്റിടേ വയവസ്ഥേള് നെപ്പാക്കുന്നതിനായി ചട്ടങ്ങള് ഉണ്ടാക്കാവുന്നതാണ്.

(2) പ്പകതയേിച്ചും, കമല്പ്പറഞ്ഞ അധിോരത്തിടെ സാമാനയതയക്്ക് ഭംഗം വരാടതയും അപ്പോരമുള്ള ചട്ടങ്ങളില് താടെപ്പറയുന്ന എല്ലാകമാ ഏടതങ്കിേുകമാ ോരയങ്ങള്ക്കായി വയവസ്ഥ ടചയ്യാവുന്നതാണ്, അതായത്:— (എ) ടചയര്ണ്കപെ്സണ് നല്കേണ്ടതായ ശമ്പളവും ബത്തേളും കസവനം സംബന്ധിച്ച മറ് നിബന്ധനേളും വയവസ്ഥേളും, അംഗങ്ങള്ക്ക് നല്കേണ്ടതായ ഓണകററിയവും ബത്തേളും അടല്ലങ്കില് സിറിംഗ് ഫീസും;

(ബി) 3-ാം വേുപ്പ് (4)-ാം ഉപവേുപ്പ് പ്പോരം നിയമിക്കടപ്പെുന്ന ടസപ്േട്ടറി, രജിസ്പ്ൊര്ണ്, ഫിനാൻസ് ഓഫീസര്ണ് എന്നിവരുടെ അധിോരങ്ങളും ചുമതേേളും;

13 This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/ (സി) 5-ാം വേുപ്പ ് പ്പോരം േമ്മീഷനില് നിയമിക്കടപ്പകെണ്ട ഉകദയാഗസ്ഥരുടെയും ജീവനക്കാരുടെയും നിയമനരീതിയും ശമ്പളവും ബത്തേളും കസവന വയവസ്ഥേളും;

(ഡി) 8-ാം വേുപ്പ ് (1)-ാം ഉപവേുപ്പ് പ്പോരം േമ്മീഷടെ കയാഗം വിളിച്ചു കചര്ണ്ക്കുന്നതിന് പാേികക്കണ്ട നെപെിപ്േമങ്ങളും;

(ഇ) 8-ാം വേുപ്പ് (3)-ാം ഉപവേുപ്പ് പ്പോരം പ്പകതയേ േണിതാക്കള്ക്ക് നല്കേണ്ടതായ ബത്തേളും;

(എഫ്) 10-ാം വേുപ്പ് (1)-ാം ഉപവേുപ്പ് പ്പോരം ചുമതേേള് നിറകവറുന്ന ഉകദയാഗസ്ഥര്ണ്ക്ക് നല്കേണ്ടതായ ബത്തേളും മറ് ആനുേൂേയങ്ങളും;

(ജി) 13-ാം വേുപ്പ് (1)-ാം ഉപവേുപ്പ് പ്പോരമുളള േമ്മീഷടെ വാര്ണ്ഷിേ കസ്റ്ററ്ടമെ് തയ്യാറാക്കുന്നതിടെ ഫാറവും;

(എച്ച്) 14-ാം വേുപ്പ് (1)-ാം ഉപവേുപ്പ് പ്പോരം േമ്മീഷൻ തയ്യാറാകക്കണ്ട വാര്ണ്ഷിേ റികപ്പാര്ണ്ട്ടിടെ ഫാറവും സമയ പരിധിയും;

(ഐ) നിര്ണ്ണയിക്കടപ്പകെണ്ടകതാ നിര്ണ്ണയിക്കടപ്പൊവുന്നകതാ ആയ മറ ് സംഗതിേള്.

(3) ഈ ആേ്റിൻേീെില് ഉണ്ടാക്കിയ ഏടതാരു ചട്ടവും അതുണ്ടാക്കിയതിനു കശഷം േെിയുന്നപ്ത കവഗം, നിയമസഭ സകമ്മളനത്തില് ആയിരിക്കുകമ്പാള് സഭ മുൻപാടേ, ഒരു സകമ്മളനത്തികോ തുെര്ണ്ച്ചയായുള്ള രണ്ട് സകമ്മളനങ്ങളികോ ടപൊവുന്ന ആടേ പതിനാേ് ദിവസക്കാേകത്തക്ക് വയ്കക്കണ്ടതും, അപ്പോരം അത് ഏത ് സകമ്മളനത്തില് വയക്്കുന്നുകവാ ആ സകമ്മളനകമാ ടതാട്ടെുത്ത സകമ്മളനകമാ അവസാനിക്കുന്നതിന് മുമ്പ് നിയമസഭ പ്പസ്തുത ചട്ടത്തില് എടന്തങ്കിേും കഭദഗതി വരുത്തുേകയാ അടല്ലങ്കില് ആ ചട്ടം ഉണ്ടാകക്കണ്ടതിടല്ലന്്ന തീരുമാനിക്കുേകയാ ടചയ്യുന്നപേം, ആ ചട്ടത്തിന് അതിനുകശഷം, അതതു സംഗതികപാടേ, അപ്പോരം കഭദഗതി ടചയത് രൂപത്തില് മാപ്തം പ്പാബേയമുണ്ടായിരിക്കുേകയാ അടല്ലങ്കില് യാടതാരു പ്പാബേയവും ഇല്ലാതിരിക്കുേകയാ ടചയ്യുന്നതും ആേുന്നു; എന്നിരുന്നാേും, അങ്ങടനയുള്ള ഏടതങ്കിേും കഭദഗതികയാ റോക്കകോ ആ ചട്ടപ്പോരം മുമ്പ ് 14 This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/ ടചയ്തിട്ടുള്ള ഏടതങ്കിേും സംഗതിയുടെ സാധുതയ്ക്ക് ഭംഗം വരാത്ത വിധത്തിോയിരികക്കണ്ടതാണ്.

Where this provision sits

ActThe Kerala State Elderly Commission Act, 2025
Section19
Marginal noteചട്ടങ്ങള് ഉണ്ടാക്കുവാനുള്ള അധിോരം
JurisdictionState of Kerala
StatusIn force as published by the source

Find the provision, not just read it

The full text above is free, and it stays free. What a free CourtMesh account adds is everything you cannot do by reading one page at a time:

  • Search 49,000+ Central and State enactments by what a provision says, not by its number
  • Jump from any section to every judgment that has applied it
  • Search 300 million+ Indian court records alongside the statute
  • Ask a research agent to find and read the case law on a provision for you

Free account. No card. About a minute to create.

Create a free account

Need this as data, not as a page? The Kerala State Elderly Commission Act, 2025 is one of 49,000+ enactments on CourtMesh. The Indian court cases API serves the case law that cites these provisions over JSON, with API documentation and plans and pricing. See also the judgment library.