The Kerala Toddy Industry Development Board Act, 2021State Act of Kerala · Act 40 of 2021
ഈ ആക്േറ്റാ അതിൻ കീഴിലുണ്ടാക്കെപ്പട്ട ചട്ടങ്ങേളാ ്രപകാരം ഒരു കരാറിെല വ്യവസ്ഥകൾ ്രപകാരേമാ മറ്റു വിധത്തിേലാ േബാർഡിന് കിേട്ടണ്ട ഏെതങ്കിലും തുകേയാ അെല്ലങ്കിൽ അതുമായി ബന്ധെപ്പട്ട ് നൽേകണ്ടതായ ഏെതങ്കിലും തുകേയാ േബാർഡിന് നൽകിയിട്ടിെല്ലങ്കിൽ, നിയമം വഴി 15 This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/ വ്യവസ്ഥ െചയ്തിട്ടുളള മറ്റ് ഏെതങ്കിലും നടപടിയ്ക്ക് ഭംഗംവരാെത, ആയത്, 1968-െല നികുതി വസൂലാക്കൽ ആക്റ്റിൻ കീഴിൽ (1968-െല 15) ഭൂനികുതി കുടിശ്ശിക എന്ന േപാെല േബാർഡിന് ഈടാക്കാവുന്നതാണ്.
Need this as data, not as a page? The Kerala Toddy Industry Development Board Act, 2021 is one of 49,000+ enactments on CourtMesh. The Indian court cases API serves the case law that cites these provisions over JSON, with API documentation and plans and pricing. See also the judgment library.