ഈ ആേ്റില്, സന്ദര്ണ്ഭം മറ് വിധത്തില് ആവശയടപ്പൊത്ത പേം,— (എ) “സംരേണകേപ്ന്ദം” എന്നാല് വകയാജനങ്ങടള സംരേിക്കുന്നതിനുള്ള സര്ണ്ക്കാര്ണ് വൃദ്ധസദനങ്ങകളാ അടല്ലങ്കില് ഓര്ണ്ഫകനജ് േണ്കപ്ൊള് കബാര്ണ്ഡിടെ അംഗീോരമുള്ള വൃദ്ധസദനങ്ങകളാ എന്നര്ണ്ഥമാേുന്നു;
(ബി) “ടചയര്ണ്കപെ്സണ്” എന്നാല് േമ്മീഷടെ ടചയര്ണ്കപെ്സണ് എന്നര്ണ്ഥമാേുന്നു;
(സി) “േമ്മീഷൻ” എന്നാല് 3-ാം വേുപ്പ് പ്പോരം രൂപീേരിക്കടപ്പട്ട കേരള സംസ്ഥാന വകയാജന േമ്മീഷൻ എന്നര്ണ്ഥമാേുന്നു;
(ഡി) “വകയാജനം” എന്നാല് അറുപത് വയസ്സ് പൂര്ണ്ത്തിയായിട്ടുള്ള ഒരാള് എന്നര്ണ്ഥമാേുന്നു;
(ഇ) “സര്ണ്ക്കാര്ണ്” എന്നാല് കേരള സര്ണ്ക്കാര്ണ് എന്നര്ണ്ഥമാേുന്നു;
(എഫ്) “അംഗം” എന്നാല് േമ്മീഷനിടേ ഒരംഗം എന്നര്ണ്ഥമാേുന്നു;
(ജി) “വിജ്ഞാപനം” എന്നാല് ഗസറില് പ്പസിദ്ധടപ്പെുത്തിയ വിജ്ഞാപനം എന്നര്ണ്ഥമാേുന്നു;
(എച്ച്) “വൃദ്ധസദനം” എന്നാല് വകയാജനങ്ങടള പാര്ണ്പ്പിക്കുന്നകതാ സംരേിക്കുന്നകതാ ആയ ഏടതാരു സ്ഥാപനവും എന്നര്ണ്ഥമാേുന്നു;
(ഐ) “നിര്ണ്ണയിക്കടപ്പട്ട” എന്നാല് ഈ ആേ്റിൻേീെില് ഉണ്ടാക്കടപ്പട്ട ചട്ടങ്ങളാല് നിര്ണ്ണയിക്കടപ്പട്ട എന്നര്ണ്ഥമാേുന്നു.
അധയായം II േമ്മീഷടെ രൂപീേരണം