(1) സര്ണ്ക്കാര്ണ്, ഈ ആേ്റിടെ പ്പാരംഭ തീയതിക്കു കശഷം േെിയുന്നപ്ത കവഗം, ഈ ആേ്റിൻേീെില് േമ്മീഷന് നല്േിയിട്ടുള്ള അധിോരങ്ങള് വിനികയാഗിക്കുന്നതിനും ഏല്പ്പിച്ചുടോെുത്ത ചുമതേേള് 3 This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/ നിര്ണ്വഹിക്കുന്നതിനും കവണ്ടി വിജ്ഞാപനം മുകഖന, കേരള സംസ്ഥാന വകയാജന േമ്മീഷൻ എന്ന കപരില് ഒരു നിോയം രൂപീേരികക്കണ്ടതാണ്.
(2) േമ്മീഷനില് സര്ണ്ക്കാര്ണ് വിജ്ഞാപനം വെി നിയമിക്കുന്ന ഒരു ടചയര്ണ്കപെ്സണും നാേില് േവിയാത്ത എണം അംഗങ്ങളും ഉണ്ടായിരികക്കണ്ടതാണ്.
(3) ടചയര്ണ്കപെ്സണ് ഉള്ടപ്പടെ േമ്മീഷനില് നിയമിക്കടപ്പെുന്ന എല്ലാ അംഗങ്ങളും വകയാജനങ്ങള് ആയിരികക്കണ്ടതും വകയാജനകേമ കമഖേയില് പ്പവര്ണ്ത്തന പരിചയമുളള ആളുേളായിരികക്കണ്ടതും അവരില് ഒരാള് പട്ടിേജാതിേളികോ പട്ടിേ കഗാപ്തവര്ണ്ഗങ്ങളികോ ടപട്ടയാളും മടറാരാള് വനിതയും ആയിരികക്കണ്ടതുമാണ്.
(4) സര്ണ്ക്കാര്ണ് അഡീഷണല് ടസപ്േട്ടറിയുടെ പദവിയില് േുറയാത്ത ഒരാടള േമ്മീഷൻ ടസപ്േട്ടറിയായും സര്ണ്ക്കാര്ണ് നിയമ വേുപ്പ് കജായിെ് ടസപ്േട്ടറിയുടെ പദവിയില് േുറയാത്ത ഒരാടള േമ്മീഷൻ രജിസ്പ്ൊറായും സര്ണ്ക്കാര്ണ് ധനോരയ വേുപ്പ ് ടഡപയൂട്ടി ടസപ്േട്ടറിയുടെ പദവിയില് േുറയാത്ത ഒരാടള േമ്മീഷൻ ഫിനാൻസ ് ഓഫീസറായും സര്ണ്ക്കാര്ണ് നിയമികക്കണ്ടതാണ്.
(5) (4)-ാം ഉപവേുപ്പ് പ്പോരം നിയമിക്കടപ്പെുന്ന ഉകദയാഗസ്ഥര്ണ്ക്ക് നിര്ണ്ണയിക്കടപ്പെുന്ന അങ്ങടനയുള്ള അധിോരങ്ങളും ചുമതേേളും ഉണ്ടായിരിക്കുന്നതാണ്.
(6) േമ്മീഷടെ ആസ്ഥാനം തിരുവനന്തപുരത്ത് ആയിരികക്കണ്ടതാണ്.