Section 11: ്രപേത്യക ആവശ്യത്തിനുേവണ്ടി ആളുകെള താൽക്കാലികമായി സഹകരിപ്പിക്കൽ The Kerala Toddy Industry Development Board Act, 2021 State Act of Kerala · Act 40 of 2021
(1) േബാർഡിന്, ഏെതങ്കിലും ്രപേത്യക ആവശ്യത്തിന് ഏെതങ്കിലും ആളുെട സഹായേമാ ഉപേദശേമാ ആവശ്യമാെണന്്ന േതാന്നുന്നപക്ഷം, ഈആക്റ്റിൻ കീഴിൽ ഉണ്ടാക്കാവുന്ന െറഗുേലഷനുകളിൽ വ്യവസ്ഥ െചയ്യാവുന്ന ്രപകാരം, ്രപസ്തുത ആെള സഹകരിപ്പിക്കാവുന്നതാണ്.
(2) (1)-ാം ഉപവകുപ്പ് ്രപകാരം ഏെതങ്കിലും ആവശ്യത്തിന് േബാർഡുമായി സഹകരിച്ചു ്രപവർത്തിക്കുന്ന ഒരാൾക്ക് ്രപസ്തുത ആവശ്യവുമായി ബന്ധെപ്പട്ട േബാർഡിെൻ്റ ചർച്ചകളിൽ പെങ്കടുക്കുന്നതിനുളള അവകാശമുണ്ടായിരിക്കുന്നതാണ്:
എന്നാൽ, േബാർഡിെൻ്റ േയാഗത്തിൽ േവാട്ട് െചയ്യുന്നതിനുളള അവകാശം ഉണ്ടായിരിക്കുന്നതല്ല.
Previous Section 10Next Section 12Where this provision sits Find the provision, not just read it The full text above is free, and it stays free. What a free CourtMesh account adds is everything you cannot do by reading one page at a time:
Search 49,000+ Central and State enactments by what a provision says, not by its number Jump from any section to every judgment that has applied it Search 300 million+ Indian court records alongside the statute Ask a research agent to find and read the case law on a provision for you Free account. No card. About a minute to create.
Create a free account