(1) െറഗുേലഷനുകളിൽ വ്യവസ്ഥ െചയ്യാവുന്ന ്രപകാരമുളള സ്ഥലത്തും സമയത്തും, േബാർഡ് േയാഗം േചേരണ്ടതും അതിെൻ്റ േയാഗങ്ങളിൽ കാര്യനിർവ്വഹണം സംബന്ധിച്ച ് അ്രപകാരമുളള നടപടി്രകമങ്ങൾ പാലിേക്കണ്ടതുമാണ്:
എന്നാൽ, േബാർഡ് കുറഞ്ഞത ്മൂന്്ന മാസത്തിെലാരിക്കെലങ്കിലും േയാഗം േചേരണ്ടതാണ്.
(2) േബാർഡിെൻ്റ േയാഗങ്ങളിൽ െചയർേപഴ്സേണാ, അേദ്ദഹത്തിെൻ്റ അഭാവത്തിൽ ഹാജരായിട്ടുളള അംഗങ്ങൾ അവർക്കിടയിൽ നിന്നും െതരെഞ്ഞടുക്കുന്ന ഒരു അംഗേമാആദ്ധ്യക്ഷ്യം വഹിേക്കണ്ടതാണ.്
(3) േബാർഡിെല ഒരു േയാഗത്തിെൻ്റ ക്വാറം െചയർേപഴ്സൺ ഉൾെപ്പെട ആെക അംഗങ്ങളുെട മൂന്നിെലാന്ന ്ആയിരിക്കുന്നതാണ്.
(4) േബാർഡിെൻ്റ ഒരു േയാഗത്തിന് മുൻപാെക വരുന്ന ഏെതാരു സംഗതിയും േയാഗത്തിൽ ഹാജരായിട്ടുളള അംഗങ്ങളുെട ഭൂരിപക്ഷ േവാട്ടിലൂെട തീരുമാനിക്കെപ്പേടണ്ടതും, തുല്യേവാട്ടുകളുെട സംഗതിയിൽ േയാഗത്തിൽ ആദ്ധ്യക്ഷ്യം വഹിക്കുന്ന െചയർേപഴ്സണ് അെല്ലങ്കിൽ അംഗത്തിന് ഒരു കാസ്റ്റിംഗ് േവാട്ടവകാശം ഉണ്ടായിരിക്കുന്നതുമാണ്.
8 This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
(5) േബാർഡിെൻ്റ ഓേരാ േയാഗത്തിെൻ്റയും നടപടിക്കുറിപ്പ്, അ്രപകാരമുളള േയാഗം നടന്്ന പതിനഞ്ച് ദിവസങ്ങൾക്കകം സർക്കാരിന് അയച്ചുെകാടുേക്കണ്ടതാണ്.