Section 13: േബാർഡിെല ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുെടയും മറ്റ് ഉേദ്യാഗസ്ഥരുെടയും നിയമനം
The Kerala Toddy Industry Development Board Act, 2021State Act of Kerala · Act 40 of 2021
(1) സർക്കാർ സർവ്വീസിെല േജായിൻ്്റ െസ്രകട്ടറിയുെട പദവിയക്്ക ് താെഴയല്ലാത്ത ഉേദ്യാഗസ്ഥെന ചീഫ് എകസ്ിക്യൂട്ടീവ് ഓഫീസറായി അന്യ്രത േസവന വ്യവസ്ഥയിൽ സർക്കാരിന് നിയമിക്കാവുന്നതാണ്.
(2) ചീഫ് എകസ്ിക്യൂട്ടീവ് ഓഫീസർ, നിർണ്ണയിക്കെപ്പടാവുന്ന ്രപകാരമുളള, അധികാരങ്ങൾ വിനിേയാഗിക്കുകയും കർത്തവ്യങ്ങൾ നിർവ്വഹിക്കുകയും െചേയ്യണ്ടതാണ.്
(3) േബാർഡിന്, അതിെൻ്റ ചുമതലകൾ കാര്യക്ഷമമായി നിർവ്വഹിക്കുന്നതിനാവശ്യമായ ഉേദ്യാഗസ്ഥെരയും ജീവനക്കാെരയും നിയമിക്കാവുന്നതാണ്.
(4) ഉേദ്യാഗസ്ഥരുെടയും ജീവനക്കാരുെടയും നിയമന രീതിയും േസവനം സംബന്ധിച്ച മറ്റ് നിബന്ധനകളും വ്യവസ്ഥകളും ശമ്പളവും അലവൻസുകളും, നിർണ്ണയിക്കെപ്പടാവുന്ന ്രപകാരമായിരിക്കുന്നതാണ്.
Need this as data, not as a page? The Kerala Toddy Industry Development Board Act, 2021 is one of 49,000+ enactments on CourtMesh. The Indian court cases API serves the case law that cites these provisions over JSON, with API documentation and plans and pricing. See also the judgment library.