(1) ഈ ആക്റ്റിെല വ്യവസ്ഥകൾക്ക് വിേധയമായി, േബാർഡ ് ഓേരാ വർഷവും സർക്കാർ നിശ്ചയിക്കാവുന്ന ്രപകാരമുളള തീയതിയിേലാ അതിന് മുൻേപാ വാർഷിക പദ്ധതി തയ്യാറാേക്കണ്ടതും അംഗീകാരത്തിനായി സർക്കാരിേലയ്ക്ക് സമർപ്പിേക്കണ്ടതുമാണ്.
(2) പദ്ധതിയിൽ,— (എ) േബാർഡ് അടുത്ത വർഷം മുഴുവനാേയാ ഭാഗികമാേയാ നടപ്പിലാക്കാൻ ഉേദ്ദശിക്കുന്ന പദ്ധതിയുെട വിവരങ്ങൾ;
(ബി) ഈ ആക്റ്റിൻ കീഴിലുളള അതിെൻ്റ ചുമതലകൾ നിർവ്വഹിക്കുന്ന ആവശ്യത്തിേലയക്്കായി, േബാർഡ് അടുത്ത വർഷം സംഘടിപ്പിക്കുവാൻ ഉേദ്ദശിക്കുന്ന ്രപവൃത്തിയുെടേയാ, ്രപവൃത്തി ഏെറ്റടുക്കുന്നത ് സംബന്ധിച്ചേതാ ആയ വിവരങ്ങൾ;
(സി) നിർണ്ണയിക്കെപ്പടാവുന്ന ്രപകാരമുളള, മറ്റു വിവരങ്ങൾ;
എന്നിവ അടങ്ങിയിരിേക്കണ്ടതാണ്.
(3) നിർണ്ണയിക്കെപ്പടാവുന്ന ്രപകാരമുളള, ഫാറത്തിലും അ്രപകാരമുളള തീയതിക്ക് മുമ്പായും, േബാർഡ് അനുബന്ധ പദ്ധതികൾ തയ്യാറാേക്കണ്ടതും സർക്കാരിെൻ്റ അനുമതിയ്ക്കായി അയച്ചുെകാടുേക്കണ്ടതുമാണ്.
12 This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
(4) സർക്കാരിന്, പദ്ധതി മുഴുവനാേയാ അത് ഉചിതെമന്ന ് കരുതുന്ന ്രപകാരമുളള േഭദഗതികേളാെടേയാ അംഗീകരിക്കാവുന്നതും അനുവദിക്കാവുന്നതുമാണ്.
അദ്ധ്യായം - V ധനകാര്യവും കണക്കുകളും ആഡിറ്റും കടങ്ങളും