ഈ ആക്റ്റിൻ കീഴിലുളള അതിെൻ്റ ചുമതലകൾ നിർവ്വഹിക്കുന്നതിനായി, േബാർഡിന് താെഴ പറയുന്ന അധികാരങ്ങൾ ഉണ്ടായിരിക്കുന്നതാണ്, അതായത്:-
(1) േബാർഡിന്, ആവശ്യെമന്്ന കരുതുന്ന ്രപകാരമുളള സ്ഥാവര ജംഗമ സ്വത്തുക്കൾ ആർജ്ജിക്കുകയും ൈകവശം വയക്്കുകയും അ്രപകാരമുളള സ്വത്തുക്കൾ പാട്ടത്തിന് നൽകുകേയാ വിൽപ്പന നടത്തുകേയാ മറ്റ് വിധത്തിൽ ൈകമാറ്റം െചയ്യുകേയാ:
എന്നാൽ, സ്ഥാവരസ്വത്തിെൻ്റ സംഗതിയിൽ അത് ആർജ്ജിക്കുന്നതിനുളള അധികാരം ഒഴിെകയുളള മുൻപറഞ്ഞ അധികാരങ്ങൾ സർക്കാരിെൻ്റ മുൻകൂർ അനുമതിേയാടുകൂടി മാ്രതേമ വിനിേയാഗിക്കാൻ പാടുളളു.
11 This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
(2) ഈ ആക്റ്റിെലയും അതിൻകീഴിൽ ഉണ്ടാക്കെപ്പട്ട ചട്ടങ്ങളിെലയും വ്യവസ്ഥകൾക്ക് വിേധയമായി, െചലവുകൾ വഹിക്കുന്നതിനും ഈ ആക്റ്റിെല വ്യവസ്ഥകൾ നടപ്പിലാക്കുന്നതിന് ആവശ്യമാെണന്്ന അത് കരുതുന്ന ്രപകാരമുളളേതാ സർക്കാർ അതിെന ഏൽപ്പിക്കുന്നേതാ ആയ പദ്ധതികൾ, ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും െചയ്യുക.
അദ്ധ്യായം - IV പദ്ധതികളുെട രൂപീകരണവും സമർപ്പണവും