ഈ ആക്റ്റിൽ സന്ദർഭം മറ്റ് വിധത്തിൽ ആവശ്യെപ്പടാത്ത പക്ഷം,— (എ) “േബാർഡ്” എന്നാൽ 3-ാം വകുപ്പ് ്രപകാരം രൂപീകരിക്കെപ്പടുന്ന േകരള കളള് വ്യവസായ വികസന േബാർഡ് എന്നർത്ഥമാകുന്നു;
2 This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/ (ബി) “െചയർേപഴ്സൺ” എന്നാൽ േബാർഡിെൻ്റ െചയർേപഴ്സൺ എന്നർത്ഥമാകുന്നു;
(സി) “ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ” എന്നാൽ 13-ാം വകുപ്പ് ്രപകാരം നിയമിക്കെപ്പട്ട േബാർഡിെൻ്റ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നർത്ഥമാകുന്നു;
(ഡി) “എക്ൈസസ് കമ്മീഷണർ” എന്നാൽ 1077-െല അബ്കാരി ആക്റ്റിെൻ്റ (1077-െല 1), 4-ാം വകുപ്പ് (എ) ഖണ്ഡ ്രപകാരം സർക്കാർ നിയമിച്ച ഉേദ്യാഗസ്ഥൻ എന്നർത്ഥമാകുന്നു;
(ഇ) "സർക്കാർ" എന്നാൽ േകരള സർക്കാർ എന്നർത്ഥമാകുന്നു;
(എഫ്) “അംഗം” എന്നാൽ േബാർഡിെൻ്റ അംഗം എന്നർത്ഥമാകുന്നു;
(ജി) “നിർണ്ണയിക്കെപ്പട്ട” എന്നാൽ ഈ ആക്റ്റ് ്രപകാരം ഉണ്ടാക്കിയിട്ടുളള ചട്ടങ്ങളാൽ നിർണ്ണയിക്കെപ്പട്ട എന്നർത്ഥമാകുന്നു;
(എച്ച്) "െറഗുേലഷൻ" എന്നാൽ ഈ ആക്റ്റിൻ കീഴിൽ േബാർഡ ് ഉണ്ടാക്കുന്ന െറഗുേലഷനുകൾ എന്നർത്ഥമാകുന്നു;
(ഐ) "സംസ്ഥാനം" എന്നാൽ േകരള സംസ്ഥാനം എന്നർത്ഥമാകുന്നു;
(െജ) “കളള്” എന്നാൽ 2002-െല േകരള അബ്കാരി േഷാപസ് ് ഡിസ്േപാസൽ ചട്ടങ്ങളിെല 2-ാം ചട്ടം (എൻ) ഖണ്ഡ്രപകാരം നിർവ്വചിച്ച ്രപകാരമുളള കളള ് എന്നർത്ഥമാകുന്നു;
(െക) “കളള്ഷാപ്പ്” എന്നാൽ 2002-െല േകരള അബ്കാരി േഷാപ്സ ് ഡിസ്േപാസൽ ചട്ടങ്ങളിെല 2-ാം ചട്ടം (സി) ഖണ്ഡ്രപകാരം നിർവ്വചിച്ച ്രപകാരമുളള കളള് ഷാപ്പ് എന്നർത്ഥമാകുന്നു.
അദ്ധ്യായം - II േബാർഡിെൻ്റ രൂപീകരണം