(1) സർക്കാർ, ഈ ആക്റ്റിെൻ്റ ്രപാരംഭത്തിന് േശഷം കഴിയുന്ന്രത േവഗം, ഗസറ്റ് വിജ്ഞാപനം വഴി, ഈ ആക്റ്റിൻ കീഴിൽ അതിന് 3 This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/ നൽകിയിട്ടുളള അധികാരങ്ങൾ വിനിേയാഗിക്കുന്നതിനും ചുമതലകൾ നിർവ്വഹിക്കുന്നതിനുമായി, "േകരള കളള് വ്യവസായ വികസന േബാർഡ്" എന്ന േപരിൽ ഒരു േബാർഡ് രൂപീകരിേക്കണ്ടതാണ്.
(2) േബാർഡ്, ശാശ്വത പിൻതുടർച്ചാവകാശേത്താടും െപാതുമു്രദേയാടും കൂടിയതും ഈ ആകറ്്റിെല വ്യവസ്ഥകൾക്ക ് വിേധയമായി സ്ഥാവരവും ജംഗമവുമായ സ്വത്തുക്കൾ ആർജ്ജിക്കുവാനും ൈകവശം വയ്ക്കുവാനും ൈകെയാഴിയുവാനുമുളള അധികാരേത്താടുകൂടിയതും കരാറിൽ ഏർെപ്പടാനും ഈ ആക്റ്റിെൻ്റ ആവശ്യങ്ങൾ നടപ്പിലാക്കുന്നതിനായി എല്ലാ കാര്യങ്ങളും െചയ്യുവാനുമുളള അധികാരേത്താടുകൂടിയതുമായ േമൽപ്പറഞ്ഞ േപരിലുളള ഒരു ഏകാംഗീകൃത നികായം ആയിരിക്കുന്നതും ്രപസ്തുത േപരിൽ വ്യവഹരിക്കുകയും വ്യവഹരിക്കെപ്പടുകയും െചേയ്യണ്ടതുമാകുന്നു.
(3) േബാർഡിെൻ്റ ആസ്ഥാനം തിരുവനന്തപുരം ആയിരിക്കുന്നതാണ്.
(4) േബാർഡിൽ ഇതിനുേശഷം വ്യവസ്ഥ െചയ്യുന്ന ്രപകാരം സർക്കാർ നിയമിക്കുന്ന താെഴപ്പറയുന്ന അംഗങ്ങൾ ഉണ്ടായിരിക്കുന്നതാണ,് അതായത്:- (എ) സർക്കാർ നാമനിർേദ്ദശം െചയ്യുന്ന ഒരാൾ—െചയർേപഴ്സൺ;
(ബി) െസ്രകട്ടറി/ ്രപിൻസിപ്പൽ െസ്രകട്ടറി/ അഡീഷണൽ ചീഫ് െസ്രകട്ടറി, നികുതി വകുപ്പ്;
(സി) എക്ൈസസ് കമ്മീഷണർ;
(ഡി) െസ്രകട്ടറി/്രപിൻസിപ്പൽ െസ്രകട്ടറി/അ ഡീഷണൽ ചീഫ് െസ്രകട്ടറി, ധനകാര്യ വകുപ്പ്;
(ഇ) ഗേവഷണ വിഭാഗം ഡയറക്ടർ, േകരള കാർഷിക സർവ്വകലാശാല;
(എഫ്) അസിസ്റ്റൻ്റ് ഡയറക്ടർ (മാർക്കറ്റിംഗ്), കൃഷി വകുപ്പ്;
(ജി) െചയർമാൻ, േകരള കളള് വ്യവസായ െതാഴിലാളി േക്ഷമനിധി േബാർഡ്;
4 This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/ (എച്ച്) കളള് േമഖലയിെല അംഗീകൃത െതാഴിലാളി യൂണിയനുകളുെട ഓേരാ ്രപതിനിധി വീതം, പരമാവധി അഞ്ച് ്രപതിനിധികൾ;
(ഐ) കളള്ഷാപ്പ ്ൈലസൻസികളുെട അേസാസിേയഷെൻ്റ രണ്ട ് ്രപതിനിധികൾ;
(െജ) േകര കർഷകരുെട രണ്ട ്്രപതിനിധികൾ;
(െക) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ.
(5) െചയർേപഴ്സെണയും അംഗങ്ങെളയും ഔേദ്യാഗിക ഗസറ്റ ് വിജ്ഞാപനം വഴി, നിയമിേക്കണ്ടതാണ.്