(1) േബാർഡിന്, അതിെൻ്റ സ്വന്തം നിധി ഉണ്ടായിരിക്കുന്നതും േബാർഡിന് ലഭിക്കുന്ന എല്ലാ വരുമാനവും അതിേലയ്ക്ക് വരവ ് വയ്േക്കണ്ടതും േബാർഡിെൻ്റ എല്ലാ െചലവുകളും അതിൽ നിന്നും വഹിേക്കണ്ടതുമാണ്.
(2) േബാർഡിന്, കളള് െചത്ത് െതാഴിലാളി േക്ഷമനിധി േബാർഡിൽ നിന്നുളള സഹായം അെല്ലങ്കിൽ വായ്പ സ്വീകരിക്കാവുന്നതാണ്.
(3) േബാർഡിെൻ്റ നിധിയിലുള്ള എല്ലാ പണവും സർക്കാർ െപാതുവായേതാ ്രപേത്യകമായേതാ ആയ ഉത്തരവ് വഴി നിർേദ്ദശിക്കുന്ന ്രപകാരം നിേക്ഷപിേക്കണ്ടതാണ.്
(4) 2002-െല േകരള അബ്കാരി േഷാപസ്് ഡിസ്േപാസൽ ചട്ടങ്ങൾക്ക ് കീഴിൽ കളള്ഷാപ്പ് ൈലസൻസികളിൽ നിന്നും അധിക വാർഷിക െറൻ്റൽ ആയി ഈടാക്കുന്ന തുകയും െതാഴിലാളി കമ്മിറ്റികൾ നടത്തുന്ന കളള്ഷാപ്പുകളുെട സംഗതിയിൽ, അധിക വാർഷിക െറൻ്റൽ ആയി ഈടാക്കുന്ന തുകയും, സംസ്ഥാന നിയമസഭ നിയമം മൂലം നടത്തുന്ന യഥാവിധിയുളള ധനവിനിേയാഗത്തിനു േശഷം നിധിയിേലക്ക് വരവ് വയ്േക്കണ്ടതാണ്.
13 This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
(5) 1959-െല വൃക്ഷക്കര ചട്ടങ്ങൾക്ക് കീഴിൽ അധിക െപർമിറ്റ് ഫീസായി ചുമത്തുന്ന ഒരു രൂപ സംസ്ഥാന നിയമസഭ നടത്തുന്ന യഥാവിധിയുളള ധനവിനിേയാഗത്തിനുേശഷം നിധിയിേലക്ക് വരവ് വയ്േക്കണ്ടതാണ്.