(1) േബാർഡ്, സർക്കാർ നിശ്ചയിക്കാവുന്ന ്രപകാരമുളള, തീയതിയിേലാ അതിനുമുേമ്പാ, അടുത്ത സാമ്പത്തിക വർഷേത്തയ്ക്ക ് കണക്കാക്കെപ്പടുന്ന േബാർഡിെൻ്റ വരവും െചലവും കാണിച്ചുെകാണ്ടുളള ബജറ്റ്, നിർണ്ണയിക്കെപ്പടാവുന്ന ്രപകാരമുളള, ഫാറത്തിൽ തയ്യാറാക്കുകയും സർക്കാരിന് സമർപ്പിക്കുകയും െചേയ്യണ്ടതാണ്.
(2) സർക്കാരിന്, േഭദഗതികേളാെടേയാ അല്ലാെതേയാ ബജറ്റിന് അനുമതി നൽകാവുന്നതാണ്.
(3) േബാർേഡാ േബാർഡിനുേവണ്ടിേയാ യാെതാരു തുകയും, അ്രപകാരമുളള തുക െചലവായി (1)-ാം ഉപവകുപ്പ് ്രപകാരം, സർക്കാർ അംഗീകരിച്ച ബജറ്റിെല നിശ്ചിത വ്യവസ്ഥകളിൽ ഉൾെപ്പടുത്താത്ത പക്ഷം, െചലവാക്കാൻ പാടുളളതല്ല:
എന്നാൽ, േബാർഡിന് സർക്കാരിെൻ്റ മുൻകൂർ അനുമതിേയാെട ബജറ്റ് വിഹിതത്തിെൻ്റ പരിധിയിൽ നിന്നുെകാണ്ട്, ഒരു െചലവ് ശീർഷകത്തിൽ നിന്നും 14 This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/ മെറ്റാന്നിേലയ്ക്ക്, അെല്ലങ്കിൽ ഒരു പദ്ധതിക്കുേവണ്ടി ഉണ്ടാക്കിയ വ്യവസ്ഥയിൽ നിന്ന ് മെറ്റാരു പദ്ധതിക്ക് േവണ്ടി, ആെക ബജറ്റ് വിഹിതം അധികരിക്കുന്നില്ല എന്ന നിബന്ധനയക്്ക് വിേധയമായി പുനർ ധനവിനിേയാഗം അനുവദിക്കാവുന്നതാണ്.