The Kerala Toddy Industry Development Board Act, 2021State Act of Kerala · Act 40 of 2021
(1) ഈ ആക്റ്റിെല വ്യവസ്ഥകൾക്ക ് ്രപാബല്യം നൽകുന്നതിൽ ഏെതങ്കിലും ൈവഷമ്യങ്ങൾ ഉണ്ടാകുന്നപക്ഷം, സർക്കാരിന് 16 This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/ ൈവഷമ്യം നീക്കം െചയ്യുന്നതിന് ആവശ്യെമന്്ന തങ്ങൾക്ക് േതാന്നുന്നതും ഈ ആക്റ്റിെല വ്യവസ്ഥകൾക്ക് വിരുദ്ധമല്ലാത്തതുമായ വ്യവസ്ഥകൾ, ഗസറ്റിൽ ്രപസിദ്ധെപ്പടുത്തിയ ഉത്തരവുമൂലം, ഉണ്ടാക്കാവുന്നതാണ്:
എന്നാൽ, ഈ ആക്റ്റ് ്രപാബല്യത്തിൽ വന്ന് രണ്ടുവർഷത്തിനുേശഷം അങ്ങെനയുളള യാെതാരു ഉത്തരവും ഉണ്ടാക്കുവാൻ പാടുളളതല്ല.
(2) (1)-ാം ഉപവകുപ്പു്രപകാരം ഉണ്ടാക്കിയ ഓേരാ ഉത്തരവും അതുണ്ടാക്കിയതിനുേശഷം ഉടൻതെന്ന നിയമസഭ മുൻപാെക വയ്േക്കണ്ടതാണ്.
Need this as data, not as a page? The Kerala Toddy Industry Development Board Act, 2021 is one of 49,000+ enactments on CourtMesh. The Indian court cases API serves the case law that cites these provisions over JSON, with API documentation and plans and pricing. See also the judgment library.