CourtMesh

Section 34: ചട്ടങ്ങൾ ഉണ്ടാക്കുന്നതിനുളള അധികാരം

The Kerala Toddy Industry Development Board Act, 2021State Act of Kerala · Act 40 of 2021

(1) സർക്കാരിന്, ഗസറ്റ ് വിജ്ഞാപനം വഴി, ഈ ആക്റ്റിെല വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനായി മുൻകാല്രപാബല്യേത്താടുകൂടിേയാ പിൽകാല്രപാബല്യേത്താടുകൂടിേയാ, ചട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ്.

(2) ്രപേത്യകിച്ചും, മുൻപറഞ്ഞ അധികാരത്തിെൻ്റ സാമാന്യതയക്്ക ് ഭംഗം വരാെത, അ്രപകാരമുളള ചട്ടങ്ങളിൽ താെഴ പറയുന്ന എല്ലാേമാ ഏെതങ്കിലുേമാ സംഗതികൾക്ക് വ്യവസ്ഥ െചയ്യാവുന്നതാണ്, അതായത്:- (എ) 4-ാം വകുപ്പ് (2)-ാം ഉപവകുപ്പ് ്രപകാരം േബാർഡിെൻ്റ െചയർേപഴ്സണും മറ്റ് അംഗങ്ങൾക്കും നൽേകണ്ട ശമ്പളവും ബത്തകളും;

(ബി) 13-ാം വകുപ്പ് (2)-ാം ഉപവകുപ്പ് ്രപകാരം, ചീഫ് എക്സിക്യൂട്ടീവ ് ഓഫീസർ വിനിേയാഗിേക്കണ്ട അധികാരങ്ങളും നിർവ്വഹിേക്കണ്ട കർത്തവ്യങ്ങളും, ്രപസ്തുത വകുപ്പിെൻ്റ (4)-ാം ഉപവകുപ്പ് ്രപകാരം ഉേദ്യാഗസ്ഥരുെടയും ജീവനക്കാരുെടയും നിയമന രീതിയും േസവനം സംബന്ധിച്ച മറ്റു വ്യവസ്ഥകളും നിബന്ധനകളും, ശമ്പളവും അലവൻസുകളും;

(സി) 14-ാം വകുപ്പ് (3)-ാം ഉപവകുപ്പ് ്രപകാരം, കരാറുകളിൽ ഏർെപ്പേടണ്ട ഫാറവും രീതിയും;

(ഡി) 18-ാം വകുപ്പ് (2)-ാം ഉപവകുപ്പ് (സി) ഖണ്ഡ്രപകാരം, വാർഷിക പദ്ധതിയിൽ ഉൾെപ്പടുത്താവുന്ന മറ്റ് വിവരങ്ങൾ, ്രപസ്തുത വകുപ്പിെൻ്റ (3)-ാം ഉപവകുപ്പ് ്രപകാരം, അനുബന്ധ പദ്ധതികൾ തയ്യാറാേക്കണ്ട ഫാറവും ഏത ് തീയതിയ്ക്ക് മുമ്പ് തയ്യാറാക്കണെമന്നും;

17 This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/ (ഇ) 23-ാം വകുപ്പ് ്രപകാരം ബജറ്റ് തയ്യാറാേക്കണ്ട ഫാറം;

(എഫ്) 24-ാം വകുപ്പ് ്രപകാരം സപ്ലിെമൻ്ററി ബജറ്റ് തയ്യാറാേക്കണ്ട ഫാറവും ഏത് തീയതിയ്ക്ക് മുൻപ് തയ്യാറാേക്കണ്ടതാെണന്നും;

(ജി) 25-ാം വകുപ്പ് ്രപകാരം േബാർഡിെൻ്റ കണക്കുകൾ സൂക്ഷിേക്കണ്ട രീതിയും വാർഷിക േസ്റ്ററ്റ്െമൻ്റ് തയ്യാറാേക്കണ്ട രീതിയും;

(എച്ച്) 26-ാം വകുപ്പ് ്രപകാരം വാർഷിക റിേപ്പാർട്ട് തയ്യാറാേക്കണ്ട രീതി;

(ഐ) നിർണ്ണയിേക്കണ്ടേതാ നിർണ്ണയിക്കെപ്പേടണ്ടേതാ ആയ മറ്റ ് കാര്യങ്ങൾ.

(3) ഈ ആകറ്്റ് ്രപകാരം ഉണ്ടാക്കെപ്പടുന്ന ഓേരാ ചട്ടവും അതുണ്ടാക്കിയതിനു േശഷം, കഴിയുന്ന്രതേവഗം, നിയമസഭ സേമ്മളനത്തിലായിരിക്കുേമ്പാൾ, സഭ മുമ്പാെക ഒരു സേമ്മളനത്തിേലാ, തുടർച്ചയായ രണ്ട് സേമ്മളനങ്ങളിേലാ െപടാവുന്ന ആെക പതിനാല് ദിവസക്കാലേത്തക്ക ് വയ്േക്കണ്ടതും, അ്രപകാരം അത് ഏത് സേമ്മളനത്തിൽ വയക്്കുന്നുേവാ ആ സേമ്മളനേമാ, െതാട്ടടുത്തുവരുന്ന സേമ്മളനേമാ അവസാനിക്കുന്നതിനുമുമ്പ ് നിയമസഭ ്രപസ്തുത ചട്ടത്തിൽ ഏെതങ്കിലും േഭദഗതി വരുത്തുകേയാ അെല്ലങ്കിൽ ആ ചട്ടം ഉണ്ടാേക്കണ്ടതിെല്ലന്ന് തീരുമാനിക്കുകേയാ െചയ്യുന്ന പക്ഷം, ആ ചട്ടത്തിന ് അതിനുേശഷം, അതത് സംഗതിേപാെല, അ്രപകാരം േഭദഗതി െചയ്ത രൂപത്തിൽ മാ്രതം ്രപാബല്യം ഉണ്ടായിരിക്കുകേയാ അഥവാ യാെതാരു ്രപാബല്യവുമില്ലാതിരിക്കുകേയാ െചയ്യുന്നതുമാകുന്നു; എന്നിരുന്നാലും അ്രപകാരമുളള ഏെതങ്കിലും േഭദഗതിേയാ, റദ്ദാക്കേലാ ആ ചട്ട്രപകാരം മുൻപ് െചയ്തിട്ടുളള ഏെതങ്കിലും സംഗതിയുെട സാധുതയ്ക്ക ് ഭംഗം വരാത്ത വിധത്തിലായിരിേക്കണ്ടതാണ്.

Where this provision sits

ActThe Kerala Toddy Industry Development Board Act, 2021
Section34
Marginal noteചട്ടങ്ങൾ ഉണ്ടാക്കുന്നതിനുളള അധികാരം
JurisdictionState of Kerala
StatusIn force as published by the source

Find the provision, not just read it

The full text above is free, and it stays free. What a free CourtMesh account adds is everything you cannot do by reading one page at a time:

  • Search 49,000+ Central and State enactments by what a provision says, not by its number
  • Jump from any section to every judgment that has applied it
  • Search 300 million+ Indian court records alongside the statute
  • Ask a research agent to find and read the case law on a provision for you

Free account. No card. About a minute to create.

Create a free account

Need this as data, not as a page? The Kerala Toddy Industry Development Board Act, 2021 is one of 49,000+ enactments on CourtMesh. The Indian court cases API serves the case law that cites these provisions over JSON, with API documentation and plans and pricing. See also the judgment library.