(1) േബാർഡിന് ഈ ആക്റ്റിെല ആവശ്യങ്ങൾ നിറേവറ്റുന്നതിനായി, സർക്കാരിെൻ്റ മുൻകൂർ അനുമതിേയാെട ഈ ആക്റ്റിനും അതിൻ കീഴിൽ ഉണ്ടാക്കെപ്പട്ട ചട്ടങ്ങൾക്കും വിരുദ്ധമല്ലാത്ത റഗുേലഷനുകൾ, ഗസറ്റ് വിജ്ഞാപനം വഴി, ഉണ്ടാക്കാവുന്നതാണ്.
18 This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
(2) ്രപത്യകിച്ചും മുൻപറഞ്ഞ അധികാരത്തിെൻ്റ സാമാന്യതയക്്ക് ഭംഗം വരാെത, േബാർഡിന് താെഴ പറയുന്ന കാര്യങ്ങെള സംബന്ധിച്ച് റഗുേലഷനുകൾ ഉണ്ടാക്കാവുന്നതാണ്,- (എ) 11-ാം വകുപ്പ് (1)-ാം ഉപവകുപ്പ് ്രപകാരം ഒരു ്രപേത്യക ആവശ്യത്തിന് േവണ്ടി ആളുകെള താതക്ാലികമായി സഹകരിപ്പിക്കുന്നതിനുളള രീതി;
(ബി) 12-ാം വകുപ്പ് (1)-ാം ഉപവകുപ്പു്രപകാരം, േബാർഡ് േയാഗം േചേരണ്ട സമയവും സ്ഥലവും നടപടി്രകമങ്ങളും;
(സി) 15-ാം വകുപ്പ് (1)-ാം ഉപവകുപ്പു ്രപകാരം, ധനകാര്യ സ്റ്റാൻ്റിംഗ ് കമ്മിറ്റി അധികാരം വിനിേയാഗിേക്കണ്ടതും ചുമതലകൾ നിർവ്വഹിേക്കണ്ടതുമായ ധനകാര്യവുമായി ബന്ധെപ്പട്ട അധികാരങ്ങൾ.