(1) സർക്കാരിന് ഉത്തരവുമൂലം, െചയർേപഴ്സെണേയാ ഏെതങ്കിലും അംഗെത്തേയാ, അേദ്ദഹം,— (എ) േജാലിെചയ്യാൻ വിസമ്മതിക്കുകേയാ, േജാലിെചയ്യാൻ ്രപാപ്തനല്ലാതായിത്തീരുകേയാ;
(ബി) സർക്കാരിെൻ്റ അഭി്രപായത്തിൽ സാന്മാർഗ്ഗികദൂഷ്യം ഉൾെപ്പടുന്ന കുറ്റത്തിന് കുറ്റം സ്ഥാപിക്കെപ്പട്ട് തടവ് ശിക്ഷയ്ക്ക് വിധിക്കെപ്പടുകേയാ;
(സി) േബാർഡിൽനിന്നും അനുമതി േനടാെത േബാർഡിെൻ്റ തുടർച്ചയായുളള മൂന്്ന േയാഗങ്ങളിൽ പെങ്കടുക്കാതിരിക്കുകേയാ;
(ഡി) അേദ്ദഹം േബാർഡിൽ തുടരുന്നത് േബാർഡിെൻ്റ താൽപ്പര്യത്തിേനാ െപാതുതാൽപ്പര്യത്തിേനാ ഹാനികരമാകത്തക്കവിധം തെൻ്റ ഔേദ്യാഗികപദവി ദുരുപേയാഗം െചയ്തതായി സർക്കാരിന് േബാദ്ധ്യമാവുകേയാ;
(ഇ) അംഗമായി തുടരാൻ മറ്റ് വിധത്തിൽ അനുേയാജ്യനല്ലാതാവുകേയാ, െചയ്യുന്നപക്ഷം ഔേദ്യാഗികസ്ഥാനത്തുനിന്നും നീക്കം െചയ്യാവുന്നതാണ്:
6 This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/ എന്നാൽ, ഈ ഉപവകുപ്പിൻ കീഴിൽ യാെതാരാെളയും അയാൾക്ക ് പറയുവാനുളളത് പറയുവാൻ ന്യായമായ ഒരു അവസരം നൽകാെത നീക്കം െചയ്യാൻ പാടുളളതല്ല.
(2) (1)-ാം ഉപവകുപ്പു്രപകാരമുളള നടപടികൾ നിലവിലുളള കാലയളവിൽ സർക്കാരിന് േബാർഡിെല ഏെതങ്കിലും അംഗെത്ത സസ്െപൻഡ് െചയ്യാവുന്നതാണ്.
(3) (1)-ാം ഉപവകുപ്പു്രപകാരം േബാർഡിൽ നിന്നും നീക്കം െചയ്യെപ്പട്ട യാെതാരംഗേത്തയും േബാർഡിെൻ്റ അംഗമായി പുനർനിയമിക്കുവാേനാ േബാർഡിൻ കീഴിൽ മറ്റ് ഏെതങ്കിലും പദവിയിൽ നിയമിക്കുവാേനാ പാടുളളതല്ല.