Section 6: േബാർഡിെല അംഗമായി നിയമിക്കെപ്പടുന്നതിേനാ അംഗമായി തുടരുന്നതിേനാ ഉളള അേയാഗ്യതകൾ The Kerala Toddy Industry Development Board Act, 2021 State Act of Kerala · Act 40 of 2021
േബാർഡിൽ അംഗമായി നിയമിക്കെപ്പടുന്നതിനും അംഗമായി തുടരുന്നതിനും ഏെതാരാളും, അയാൾ,- (എ) ബുദ്ധിസ്ഥിരതയില്ലാത്തയാേളാ;
(ബി) അവിമുക്ത നിർദ്ധനനാെണങ്കിേലാ;
(സി) സാന്മാർഗിക ദൂഷ്യേമാ സാമ്പത്തിക ്രകമേക്കേടാ ഉൾെപ്പടുന്ന ഒരു കുറ്റത്തിന് അയാൾ ശിക്ഷിക്കെപ്പട്ടിട്ടുെണ്ടങ്കിേലാ;
(ഡി) േനരിേട്ടാ േനരിട്ടല്ലാെതേയാ േബാർേഡാ, േബാർഡിനു േവണ്ടിേയാ ഏർെപ്പടുന്ന ഏെതങ്കിലും കരാറിേലാ െതാഴിലിേലാ എെന്തങ്കിലും ഓഹരിേയാ താത്പര്യേമാ ഉെണ്ടങ്കിേലാ, അേയാഗ്യനാക്കെപ്പടുന്നതാണ്.
Previous Section 5Next Section 7Where this provision sits Find the provision, not just read it The full text above is free, and it stays free. What a free CourtMesh account adds is everything you cannot do by reading one page at a time:
Search 49,000+ Central and State enactments by what a provision says, not by its number Jump from any section to every judgment that has applied it Search 300 million+ Indian court records alongside the statute Ask a research agent to find and read the case law on a provision for you Free account. No card. About a minute to create.
Create a free account