CourtMesh

Section 13: േണക്കുേളും ആഡിറും

The Kerala State Elderly Commission Act, 2025State Act of Kerala · Act 5 of 2025

(1) േമ്മീഷൻ, ശരിയായ േണക്കുേളും മറ് പ്പസക്ത കരഖേളും വച്ചുകപാകരണ്ടതും, അക്കൗണ്ടെ് ജനറേുമായി േൂെിയാകോചിച്ച ് നിര്ണ്ണയിക്കടപ്പെുന്ന ഫാറത്തില് േണക്കുേളുടെ ഒരു വാര്ണ്ഷിേ കസ്റ്ററ്ടമെ ് തയ്യാറാകക്കണ്ടതുമാണ.്

(2) േമ്മീഷടെ അക്കൗണ്ടുേള്, അക്കൗണ്ടെ് ജനറല് ഓകരാ സാമ്പത്തിേ വര്ണ്ഷവും ആഡിറ് നെകത്തണ്ടതും അങ്ങടനയുള്ള ആഡിറുമായി ബന്ധടപ്പട്ടുണ്ടാേുന്ന ടചേവ് അക്കൗണ്ടെ് ജനറേിന് േമ്മീഷൻ നല്കേണ്ടതുമാണ്.

(3) അക്കൗണ്ടെ് ജനറേികനാ ഈ ആേ്റിൻേീെില് േമ്മീഷടെ അക്കൗണ്ടുേളുടെ ആഡിറുമായി ബന്ധടപ്പട്ട ് അകേഹം നിയമിക്കുന്ന മകറടതങ്കിേും 11 This is a digitally signed Gazette.

Authenticity may be verified through https://compose.kerala.gov.in/ ആളികനാ, സാധാരണയായി അക്കൗണ്ടെ് ജനറേിന് സര്ണ്ക്കാര്ണ് അക്കൗണ്ടുേളുടെ ആഡിറ് ടചയ്യുകമ്പാെുള്ള അകത അധിോരങ്ങളും വികശഷാവോശങ്ങളും ഉണ്ടായിരിക്കുന്നതും, പ്പകതയേിച്ചും ബുക്കുേളും അക്കൗണ്ടുേളും ബന്ധടപ്പട്ട വൗച്ചറുേളും മറ് കരഖേളും കപപ്പറുേളും ഹാജരാക്കുന്നതിന് ആവശയടപ്പെുന്നതിനും േമ്മീഷടെ ഏടതാരു ആഫീസും പരികശാധിക്കുന്നതിനുമുള്ള അധിോരമുണ്ടായിരിക്കുന്നതുമാണ്.

(4) അക്കൗണ്ടെ് ജനറകോ അകേഹം ഈ ആവശയത്തികേക്കായി നികയാഗിച്ച മകറടതങ്കിേും ആകളാ സാേയടപ്പെുത്തിയ പ്പോരമുള്ള േമ്മീഷടെ അക്കൗണ്ടുേള്, അതികന്മേുള്ള ആഡിറ് റികപ്പാര്ണ്ട്ട് സഹിതം, േമ്മീഷൻ ഓകരാ സാമ്പത്തിേവര്ണ്ഷവും സര്ണ്ക്കാരിന് അയച്ചുടോെുകക്കണ്ടതും സര്ണ്ക്കാര്ണ് അത് േഭിച്ച തീയതി മുതല് ആറുമാസക്കാേത്തിനേം ആഡിറ് റികപ്പാര്ണ്ട്ട് നിയമസഭ മുമ്പാടേ വയ്കക്കണ്ടതുമാണ്.

Where this provision sits

ActThe Kerala State Elderly Commission Act, 2025
Section13
Marginal noteേണക്കുേളും ആഡിറും
JurisdictionState of Kerala
StatusIn force as published by the source

Find the provision, not just read it

The full text above is free, and it stays free. What a free CourtMesh account adds is everything you cannot do by reading one page at a time:

  • Search 49,000+ Central and State enactments by what a provision says, not by its number
  • Jump from any section to every judgment that has applied it
  • Search 300 million+ Indian court records alongside the statute
  • Ask a research agent to find and read the case law on a provision for you

Free account. No card. About a minute to create.

Create a free account

Need this as data, not as a page? The Kerala State Elderly Commission Act, 2025 is one of 49,000+ enactments on CourtMesh. The Indian court cases API serves the case law that cites these provisions over JSON, with API documentation and plans and pricing. See also the judgment library.