(1) േബാർഡ്, കളള് വ്യവസായ േമഖലെയ സംഘടിപ്പിക്കുകയും വികസിപ്പിക്കുകയും േ്രപാത്സാഹിപ്പിക്കുകയും െചേയ്യണ്ടതും േമഖലയിെല െതാഴിലാളികളുെട െതാഴിൽ സംരക്ഷണം ഉറപ്പുവരുേത്തണ്ടതും സർക്കാർ, കാലാകാലങ്ങളിൽ, നിശ്ചയിക്കാവുന്ന ്രപകാരമുളള ചുമതലകൾ നിർവ്വഹിക്കുകയും െചേയ്യണ്ടതാണ.്
(2) (1)-ാം ഉപവകുപ്പിെല വ്യവസ്ഥകളുെട സാമാന്യതയക്്ക് ഭംഗം വരാെത, േബാർഡ്, ്രപേത്യകിച്ചും, താെഴപ്പറയുന്ന എല്ലാേമാ ഏെതങ്കിലുേമാ, ചുമതലകളും കർത്തവ്യങ്ങളും നിർവ്വഹിേക്കണ്ടതാണ്, അതായത്:— (എ) ഉപേഭാക്താക്കൾക്ക് ശുദ്ധമായ കളള് ലഭിക്കുന്നുെവന്ന ് ഉറപ്പാക്കുക;
(ബി) കളള് ഉൽപ്പാദനം കൂടുതൽ ഉളള സ്ഥലങ്ങളിൽ നിന്നും അവ സംഭരിച്ച് ആവശ്യമുളള മറ്റ് സ്ഥലങ്ങളിൽ എത്തിക്കുക;
(സി) കള്ളിൽ നിന്നും മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനുളള സംരംഭങ്ങൾ ആരംഭിക്കുക;
(ഡി) സീസൺ സമയത്ത ് അധികമായി ലഭിക്കുന്ന കളള ് േകടുകൂടാെത സൂക്ഷിക്കുവാൻ ആവശ്യമായ സംവിധാനം ഏർെപ്പടുത്തുക;
(ഇ) കളള് ലഭിക്കുന്നതിന് അത്യുൽപ്പാദന േശഷിയുളള വൃക്ഷങ്ങൾ നട്്ട പിടിപ്പിക്കുക;
10 This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/ (എഫ്) കളള് ഷാപ്പുകൾ നടത്താൻ സ്ഥിരം െകട്ടിടങ്ങൾ നിർമ്മിച്ചു നൽകുക;
(ജി) ആവശ്യാനുസരണം കളള് ഷാപ്പുകൾ ഏെറ്റടുത്ത് നടത്തുക;
(എച്ച്) വിേനാദ സഞ്ചാര േമഖലകളിൽ ആധുനിക രീതിയിലുളള കളള് ഷാപ്പുകൾ ആരംഭിക്കുക;
(ഐ) െതാഴിലാളികൾക്കും പുതിയതായി ആ േമഖലയിൽ വരുന്നവർക്കും ആവശ്യമായ പരിശീലനം നൽകുക;
(െജ) കളള് െചത്ത ് വ്യവസായം സംബന്ധിച്ച് സ്ഥിതിവിവര കണക്കുകൾ സൂക്ഷിക്കുക;
(െക) കർഷകർക്കും, െതാഴിലാളികൾക്കും ഉപകരിക്കുന്ന തരത്തിലുളള വിജ്ഞാന േക്രന്ദങ്ങൾ ആരംഭിക്കുകയും, ആനുകാലികങ്ങൾ ്രപസിദ്ധീകരിക്കുകയും െചയ്യുക;
(എൽ) ഈ രംഗത്ത് ആവശ്യമായിവരുന്ന ഗേവഷണം േ്രപാത്സാഹിപ്പിക്കുക.