Section 5: േബാർഡിെൻ്റ പുനർരൂപീകരണം The Kerala Toddy Industry Development Board Act, 2021 State Act of Kerala · Act 40 of 2021
(1) സർക്കാരിന്, ഗസറ്റ് വിജ്ഞാപനം വഴി, ്രപസ്തുത വിജ്ഞാപനത്തിൽ വ്യക്തമാക്കാവുന്ന കാരണങ്ങളാൽ 3-ാം വകുപ്പ് (2)-ാം ഉപവകുപ്പിെല വ്യവസ്ഥകൾക്കനുസൃതമായി േബാർഡ് പുനർരൂപീകരിക്കാവുന്നതാണ്.
(2) (1)-ാം ഉപവകുപ്പു്രപകാരം േബാർഡ ് പുനർരൂപീകരിക്കുേമ്പാൾ അ്രപകാരമുളള പുനർരൂപീകരണത്തിന് മുൻപ്, ഔേദ്യാഗികസ്ഥാനം വഹിച്ചിരുന്ന, െചയർേപഴ്സൺ ഉൾെപ്പെടയുള്ള േബാർഡിെല അംഗങ്ങൾ, അ്രപകാരമുളള പുനർരൂപീകരണ തീയതി മുതൽ അ്രപകാരം പുനർരൂപീകരിച്ച േബാർഡിൽ അവെര അംഗങ്ങളായി നിയമിക്കാത്തപക്ഷം, അ്രപകാരമുളള അംഗങ്ങളുെട ഔേദ്യാഗിക കാലാവധി അവസാനിച്ചിട്ടില്ല എങ്കിലും അ്രപകാരമുളള അംഗങ്ങെളന്ന നിലയിലുള്ള അവരുെട ഔേദ്യാഗികസ്ഥാനം ഒഴിേയണ്ടതാണ്.
5 This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
Previous Section 4Next Section 6Where this provision sits Find the provision, not just read it The full text above is free, and it stays free. What a free CourtMesh account adds is everything you cannot do by reading one page at a time:
Search 49,000+ Central and State enactments by what a provision says, not by its number Jump from any section to every judgment that has applied it Search 300 million+ Indian court records alongside the statute Ask a research agent to find and read the case law on a provision for you Free account. No card. About a minute to create.
Create a free account